HomepageNews Test User 3 years ago Categories: keralaNews സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 560 രൂപ വര്‍ധിച്ച് 36,720 രൂപയായി.ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി. .3 ദിവസമായി മാറ്റല്ലാതെ തുടരുന്ന സ്വര്‍ണ്ണ വില കഴിഞ്ഞ ദിവസമാണ് 80 രൂപ ഉയര്‍ന്നത്.എന്നാല്‍ ഓരാഴചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. മൊഡേണ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ജര്‍മനി » « 32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ് Test User: Related Post കെ.എം.സി.സി സീതി സാഹിബ് ബീഗം സാഹിബ അവാർഡ് അഡ്വ. ഫാത്തിമ തഹ്ലിയക്ക് സമ്മാനിച്ചു സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍ വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍ രണ്ട് പേര് മരിച്ച സംഭവം; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം