HomepageNews Test User 3 years ago Categories: keralaNews സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്.പവന് 80 രൂപ കുറഞ്ഞ് ഇന്ന് 36,000 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4500 രൂപയായി.കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണ വിലയിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്. സൈഡസ് കാഡിലയുടെ ഒരു കോടി ഡോസ് വാക്സിന് ഇന്ത്യ വാങ്ങും » « നടി കോഴിക്കോട് ശാരദ അന്തരിച്ചു Test User: Related Post ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍ കടപ്പുറത്ത് ചരിത്ര സംഗമത്തിന് എം.എസ്.എഫ്; ഫ്ളാഗ് മാര്‍ച്ചിന് സ്വാഗതസംഘമായി ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ അറസ്റ്റ് തടഞ്ഞ് കോടതി