HomepageVideo Stories Test User 4 years ago Categories: Video Stories സ്വര്‍ണ വിലയില്‍ വര്‍ധന : പവന് 35,760 രൂപയായി കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ കൂടി 35, 760 ആയി. ഗ്രാമിന് 4470 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഈടാക്കുന്നത് ലോകത്തെ തന്നെ ഏറ്റവും കൂടിയ വില » « ലോക്ഡോണ്‍ ഇളവുകളുമായി ബ്രിട്ടന് Tags: gold rate Test User: Related Post പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന് ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി