HomepageNews webdesk11 1 year ago Categories: keralaNews രണ്ടാഴ്ചക്കിടെ ഇടിഞ്ഞത് 2000 രൂപ; സ്വര്‍ണവില 42,000ലേക്ക് സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയായി.ഗ്രാമിന് 60 രൂപ കുറഞ്ഞ് 5260 രൂപയായി. കഴിഞ്ഞ മാസം 20മുതല്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. 13 ദിവസത്തിനിടെ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്. ന്യൂസ് ക്ലിക്ക് പ്രതിനിധിയെ തേടി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പരിശോധന » « വധശ്രമക്കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചു Tags: gold rate webdesk11: Related Post അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം; റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍ ജമ്മു കശ്മീരില്‍ അജ്ഞാതരോഗം; എട്ടുപേര്‍ മരിച്ചു എ.കെ ശശീന്ദ്രന് സിപിഎമ്മിന്റെ പിന്തുണ; തോമസ് കെ തോമസ് മന്ത്രിയാകില്ല