X

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, രണ്ടു ദിവസത്തിനിടെ 320 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 160 രൂപ കൂടി ഒരു പവന് സ്വര്‍ണത്തിന് 43,920 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5490 രൂപയായി.

ഇന്നലെയും പവന് 160 രൂപ വര്‍ധിച്ചിരുന്നു.

webdesk11: