HomepageNews webdesk11 1 year ago Categories: keralaNews സ്വര്‍ണ വില കുറഞ്ഞു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് 43,880 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു » « ചാണ്ടി ഉമ്മന്‍ എംഎല്‍എ; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു Tags: gold rate webdesk11: Related Post വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ് സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം