HomepageNews webdesk11 1 year ago Categories: keralaNews സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയില്‍; 11 ദിവസത്തിനിടെ കുറഞ്ഞത് 680 രൂപ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് 43,640 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5455 രൂപയായി. 11 ദിവസത്തിനിടെ കുറഞ്ഞത് 680 രൂപയാണ് കുറഞ്ഞത്. പാലക്കാട് മംഗലംഡാമിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി » « ആലപ്പുഴയിൽ ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിൽ വീണ സ്ത്രീ മരിച്ചു Tags: gold rate webdesk11: Related Post ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം മകന് ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’