X

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 43,240 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5405 രൂപയായി.

 

 

 

 

webdesk11: