HomepageViews chandrika 7 years ago Categories: CultureMoreViews സ്വര്‍ണ വില കുത്തനെ താഴോട്ട് കോഴിക്കോട്: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 640 രൂപ കുറഞ്ഞ് പവന് 20720 രൂപയായി. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒറ്റയടിക്ക് പവന് 640 രൂപ കുറയുന്നതും ഇതാദ്യമാണ്. ഇന്നലെ 21360 രൂപയായിരുന്നു സ്വര്‍ണ വില. 'താഴ്ന്ന ജാതിക്കാരിയായതിനാലാണ് ഇ.എം.എസ് മുഖ്യമന്ത്രിയാക്കാതിരുന്നത്'; 99-ാം പിറന്നാള്‍വേളയില്‍ ഗൗരിയമ്മ » « ജുനൈദിന്റെ കൊലപാതകം സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ് chandrika: Related Post തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ ‘പുഷ്പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും