സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4900 രൂപയായി ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ 3860 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. നിലവില്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് വില 39200 രൂപയാണ്.