HomepageNews Test User 2 years ago Categories: keralaNews സ്വര്‍ണ വില ഉയര്‍ന്നു സംസ്ഥാനത്ത് തിരുവോണ പിറ്റേന്ന് സ്വര്‍ണവിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി. ഇതൊടെ ഒരു പവന് സ്വര്‍ണത്തിന് 37,400 രൂപയായി.ഗ്രാമിന് പത്ത്് രൂപ കൂടി 4675 രൂപയായി. ഇന്നലെ സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം » « ചാള്‍സ് മൂന്നാമന് ഇനി ബ്രിട്ടന്റെ രാജാവ്; കാമില രാജ്ഞി Test User: Related Post ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന് മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി ഡോ.മൻമോഹൻ സിംഗ് രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി