HomepageNews Test User 3 years ago Categories: keralaNews സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയരുന്നു.പവന് 80 രൂപ കൂടി 35,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു.4390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതില്‍ ഇളവ് » « രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി Test User: Related Post ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പണത്തിന് പുറമെ കണ്ടെത്തിയത് മുതലകളെയും സിപിഐ നേതാവിനെതിരെ പോക്സോ കേസ് തെറ്റുപറ്റാം; താന്‍ ദൈവമല്ലെന്ന് നരേന്ദ്ര മോദി, പരിഹസിച്ച് കോണ്‍ഗ്രസ്