സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപ കൂടി 38,160 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4770 രൂപയായി.
യുക്രൈന് പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചത്.സ്വര്‍ണ്ണ വിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാന്‍ തന്നെയാണ് സാധ്യത.