HomepageNews webdesk14 9 months ago Categories: keralaMoreNews വീണ്ടും റെക്കോർഡിട്ട് സ്വർണവില സംസ്ഥാനത്ത് വീണ്ടും റെക്കോർഡിട്ട് സ്വർണവില. 960 രൂപ കൂടി ഒരു പവന് സ്വർണത്തിന്റെ വില 52,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 6535 രൂപയായി. ഒമ്പത് ദിവസത്തിനിടെ 2,920 രൂപയാണ് കൂടിയത്. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു » « അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ആശുപത്രി വിടും Tags: gold prizekeralamoney webdesk14: Related Post ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ