തുടര്‍ച്ചയായ മൂന്നാം ദിവസം സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറവുണ്ടയാത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയാണ്. 25 രൂപ കുറഞ്ഞതിനാല്‍ 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ 440 രൂപയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത്. പവന്‍ വില 35,000ല്‍ താഴേക്ക് പോവുന്നത് ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഡോളറിന്റെ നിലവാരവും ആഗോളവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
- 3 years ago
Test User
സ്വര്‍ണവില കുറഞ്ഞു
Related Post