കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്.പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തി.ഗ്രാമിന് 40 രൂപ താഴ്ന്ന് 4685 രൂപയായി.
ഇന്നലെ റഷ്യയും യുക്രൈനും തമ്മില്‍ യുദ്ദം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. രാവിലെ 680 രൂപയും ഉച്ചയോടെ 320 രൂപയും കൂടി ഇന്നലെ മാത്രമായി ആയിരം രൂപയിലധികം വര്‍ധിച്ചിരുന്നു.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലായാണിത്.
റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞടാണ് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിച്ചത്.സ്വര്‍ണ്ണ വിലയില്‍ ഇനിയും ചാഞ്ചാട്ടം തൂടരാന്‍ തന്നെയാണ് സാധ്യത.