HomepageNews web desk 1 3 years ago Categories: keralaNews സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 15 രൂപ കൂടി 4485 ആയി. പവന് 120 രൂപയും കൂടി. നിലവില്‍ ഒരു പവന് 35,880 രൂപയാണ് വില. സ്വര്‍ണ വിലയില്‍ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി; തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴക്ക് സാധ്യത » « മോഫിയയുടെ മരണം; പ്രതിപക്ഷ പ്രതിഷേധം ഫലംകണ്ടു, സിഐ സുധീറിന് സസ്പെന്ഷന് web desk 1: Related Post കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു