HomepageNews web desk 1 3 years ago Categories: keralaMoneyNews സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. നിലവില്‍ പവന് 35,200 രൂപയായി. ഇന്നലെ ഒരു പവന് 35,280 ആയിരുന്നു വില. ഗ്രാമിന് 4,410 രൂപയായി. സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത » « പ്രണയവിവാഹം ചെയ്ത യുവതി ഭര്‍തൃവീട്ടിലെ കിടപ്പറയില്‍ മരിച്ച നിലയില്‍ web desk 1: Related Post വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ് സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം