കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് സ്വര്‍ണത്തിന് 35,600 രൂപയാണ് വില. 240 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഗ്രാമിന് 4,450 രൂപയായി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,827.46 ഡോളറിലാണ് വ്യാപാരം.