കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 35,360 രൂപയാണ് വില. ഇന്നലെയാണ് ഒരു പവന്‍ സ്വര്‍ണത്തിന് 35,360 രൂപയില്‍ വില എത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4420 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1811.91 ഡോളറില്‍ ആണ് വ്യാപാരം.