കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. പവന് 35,720 രൂപയാണ് നിലവിലെ വില. ഗ്രാമിന് 4465 രൂപ.
ഇന്നലെയാണ് പവന് 200 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ട്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറിലാണ് വ്യാപാരം.