X

സ്വര്‍ണവില കൂടി; വീണ്ടും 38,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കൂടി.320 രൂപ വര്‍ധിച്ച് 38,200 ആയി.ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു വില.

Test User: