HomepageNews web desk 1 3 years ago Categories: keralaNews സ്വര്‍ണ വില; ഇന്നത്തെ നിരക്കറിയാം കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 35,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,455 രൂപയും. ഇന്നലെയാണ് സ്വര്‍ണ വില പവന് 35,640 രൂപയില്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,786.67 ഡോളറിലാണ് വ്യാപാരം. മഴ കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു » « ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് web desk 1: Related Post സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു ഉന്നത പഠനത്തിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്