ബാലരാമപുരത്ത് മതപഠനശാലയിലെ 17കാരി അസ്മിയയുടെ മരണം അന്വേഷിക്കാൻ 13അംഗ സംഘത്തെ നിയോഗിച്ചു . നെയ്യാറ്റിൻകര എഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ടട്ടെങ്കിലും പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും അന്വേഷണം വേണമെന്നും ബന്ധുക്കുൾ പറഞ്ഞു.
മതപഠനശാലയിലെ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിന് 13 അംഗ സംഘം
Tags: girlstudentdeath