X

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ആറിലും എട്ടിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മോറ്റിച്ചൂര്‍ പാലാമ്പുഴ കടവിലുള്ള കാട്ടു തിണ്ടയില്‍ നീരജ് (18), പടിയം പ്രതല അമ്പലത്തിന് സമീപം വാടയില്‍ വിഷ്ണു(19) എന്നിരാണ് പിടിയിലായത്.

സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തില്‍ ഏര്‍പ്പെട്ട് തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

webdesk11: