ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 9,23,214 കോടി രൂപയാണ് (115.5 ബില്യണ്‍ ഡോളര്‍) അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 8,36,088 കോടി രൂപയും (104. ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടേത് 7,19,388 കോടിയുമാണ്. (90 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി നേട്ടം സ്വന്തമാക്കിയത്.
ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി
Related Post