X

പാചക വാതകത്തിന് ഇന്നു മുതല്‍ വില വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാചക വാതകത്തിന്റെ വില വര്‍ധിക്കും. ആറു മാസത്തിനിടെ ഇതു ആറു മാസത്തിനിടെ ഇത് ആറാം തവണയാണ് വിലവര്‍ധിക്കുന്നത്. 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 2.94 രൂപയാണ് വര്‍ധിക്കുക.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും വര്‍ധിക്കും. 14.13 രൂപയാണ് ആറു മാസത്തിനിടെ ഉണ്ടായ വര്‍ധന. ഇതുപ്രകാരം ബാങ്കിലെത്തുന്ന സബ്‌സിഡി തുകയില്‍ ഈ മാസം മുതല്‍ കുറവ് വരും.

chandrika: