X

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 351 രൂപായാണ് കൂട്ടിയത്.

ഇതോടെ 1061 രൂപായായ ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി. വാണിജ്യ സിലണ്ടറിന് 1773 ല്‍ നിന്ന് 2124 രൂപായായി. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

webdesk11: