മുന്‍ കാമുകിയോട് കാമുകനും കൂട്ടുകാരും കാണിച്ചത് ഞെട്ടിക്കുന്ന പ്രതികാര ക്രിയകള്‍. സംഭവം നടന്നത് ഇന്ത്യയിലാണ്.
കാമുകനും തന്റെ മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ എത്തിയത് കൂട്ടുകാരോടൊപ്പമായിരുന്നു. ആറു പേരടങ്ങുന്ന സംഘം അവരെ പീഡിപ്പിക്കുകയായിരുന്നു. ശേഷം അവരുടെ തലക്കു മുകളിലൂടെ കാറ് ഓടിപ്പിച്ചു മുഖം വികൃതമാക്കി. ആര്‍ക്കും തിരിച്ചറിയാതിരിക്കാനാണത്രെ മുഖം വികൃതമാക്കിയത്. ശേഷം ഇരുപത്തിമൂന്നുകാരിയായ പെണ്‍ക്കുട്ടിയുടെ ശരീരത്തെ നായക്ക് ഇട്ടു കൊടുക്കുകയും ചെയ്തു.
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ച ദിവസങ്ങള്‍ക്ക് ശേഷമ്ാണ് സംഭവമെന്നതു ശ്രദ്ധേയമാണ്.
ഉത്തരേന്ത്യയിലെ റോഹ്ടാകിലാണ് സംഭവം നടന്നത്.