കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു
Ad

