രാജ്യത്ത് ഇന്ധനവില നാളെയും കൂടും. നാളെ ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂടുക. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. രണ്ടാഴ്ചക്കിടെ പതിനൊന്നിലേറെ തവണയാണ് ഇന്ധന വില വര്‍ധിച്ചത്.
- 3 years ago
Test User