ഒരിടവേളക്കു ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്ധന വില ഇന്ന് രാവിലെ പ്രാബല്യത്തില്‍ വരും. കൊച്ചിയിലെ പുതുക്കിയ നിരക്ക്: പെട്രോള്‍ 105.18, ഡീസല്‍ 92.40. 2021 നവംബര്‍ നാലിന് ശേഷം ആദ്യമായാണ് വില കൂട്ടുന്നത്. 138 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.
- 3 years ago
Test User
രാജ്യത്ത് ഇന്ധനവില കൂട്ടി; വില കൂട്ടുന്നത് 138 ദിവസത്തിന് ശേഷം
Related Post