Homepagemain storiessub story Test User 3 years ago Categories: keralaNewssub story ഇരുട്ടടി തുടരുന്നു;ഇന്ധന വില ഇന്നും കൂട്ടി ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 107.55 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി. 10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്. അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് » « കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവം; അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരത്തിന് Test User: Related Post യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി