HomepageNews Test User 3 years ago Categories: indiamain storiesNews രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി A customer fuels her car with unleaded petrol at a Morrisons supermarket in Coalville, central England, October 15, 2008. REUTERS/Darren Staples രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വര്‍ധിപ്പിച്ചു.കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി.സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയരുന്നു » « വിദേശസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ഇന്ത്യ വിസ നല്‍കും Test User: Related Post കണ്ണൂരില്‍ ആര്.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതിൽ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിന്: വി.ഡി സതീശൻ