എഞ്ചിനില്‍ ഇഡനചോര്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് സ്റ്റോക്ഹോമില് അടിയന്തര ലാന്‍ഡിങ്. യുഎസ് നഗരമായ നെവാര്‍കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ ഇന്ധന ചോര്‍ച്ച കണ്ടെത്തുകയായിരുന്നു.
300 യാത്രക്കരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.