Categories: indiaNews

കോളജ് ശുചിമുറിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

ബെംഗളൂരുവിലെ കോളജ് ശുചിമുറിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നിതിന്‍ ആണ് ആത്മഹത്യ ചെയ്തത്.

കോളജ് ശുചിമുറിയില്‍ വെച്ച് വിദ്യാര്‍ഥി സ്വന്തമായി കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളജില്‍ എത്തിയത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Test User:
whatsapp
line