ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് സംഭവം.
മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. സര്‍ഗുരു, തമിഴരശി, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്.