തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കില്‍പെട്ടത്. ഭാര്യ റെഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കബീറിനും മക്കള്‍ സെറ , ഹയാന്‍ എന്നിവര്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു; ഒരാള്‍ മരിച്ചു
Tags: drowned deathThrissur