ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരണപ്പെട്ടു. വീടിന് മുമ്പില്‍ നിന്ന് കിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ട്
കഴിക്കുകയായിരുന്നു. രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. ഭക്ഷ്യസുരക്ഷാവകുപ്പും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. കുട്ടികള്‍ വിഷം പുരണ്ട മിഠായിയയാണ് കഴിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
- 3 years ago
Test User
ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച നാലു കുട്ടികള്‍ മരിച്ചു
Related Post