തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ എറണാംകുളത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.