X

മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭര്‍ത്താവ് ദേവിസിങ് ശെഖാവത്ത് അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രതിഭ പാടീലിന്റെ ഭര്‍ത്താവ് ദേവാസിങ് ശിക്കാവത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ പൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

webdesk11: