മുന്‍ കൊണ്ടോട്ടി എം.എല്‍.എ. കെ. മുഹമ്മദുണ്ണിഹാജി യുടെ ഭാര്യ കെ.ടി. ആയിശ ഹജ്ജുമ്മ (74 വയസ്സ് ) അന്തരിച്ചു. കബറടക്കം (ഇന്ന് 02/11/2023 തിങ്കള്‍ ) രാത്രി 8 മണിക്ക് വെള്ളുവമ്പ്രം ജുമാ മസ്ജിദില്‍.
മക്കള്‍ ഹസ്സന് (ജിദ്ദ), റഷീദ് (ഇ.എം.ഇ.എ. കോളേജ് ജീവനക്കാരന്)അനീസ, ബേബി ബറ്രത്ത് ( കൊണ്ടാട്ടി ഇ. എം. ഇ.എ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക)
മരുമക്കള്‍ അബൂബക്കര്‍ (വെള്ളുവമ്പ്രം)ഷഫീഖ് വാളപ്ര (പി.പി.എം എച്ച്. എസ്. അധ്യാപകന്) നസ്രിയ മുണ്ടപ്പലം,ജംഷിദ തറയിട്ടാല്‍