X

സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്. ഈ മാസം 27ന് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. റിലയന്‍സ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സിബിഐ വിളിച്ചതെന്ന് സത്യപാല്‍ പറഞ്ഞു. 27 മുതല്‍ 29 വരെയുള്ള ഏതെങ്കിലും ദിവസം ഹാജരാകണമെന്ന് സിബിഐ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

webdesk14: