പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്ന് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഒരാളുടെ നില ഗുരുതരമാണ്. വ്യഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു വിരുന്നൊരുക്കിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം എത്തിച്ചത്.
മാമോദിസ ചടങ്ങില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍
Tags: food poisonhospital