HomepageNews webdesk13 2 years ago Categories: LiteratureNews ഓടക്കുഴല്‍ പുരസ്കാരം അംബികാസുതന്‍ മാങ്ങാടിന് കൊച്ചി: 2022ലെ ഓടക്കുഴല്‍ പുരസ്കാരം അംബികാസുതന്‍ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്കാരം സമ്മാനിക്കും. ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ » « ഇസ്രായേല്‍ മന്ത്രി അല്‍ അഖ്സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ചു കയറി; അപലപിച്ച് യുഎഇ Tags: ambika sudanawardodakuzhal webdesk13: Related Post ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി