ടൂറിസ്റ്റ് ബസ്സിന് ഫിറ്റ്‌നസ് പുതുക്കാത്തതിന് ആലപ്പുഴയില്‍ 7500 രൂപ പിഴയിട്ടു. ഇന്നലെ കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്ക് എത്തിയതായിരുന്നു യാത്രക്കാരുമായി ബസ്. മറ്റൊരു ബസ് വിട്ടുനല്‍കിയാത്രക്കാരെ പറഞ്ഞുവിട്ടു. ബീച്ചിലായിരുന്നു പരിശോധന. മാംഗോ ഹോളിഡെയ്‌സ് എന്ന ബസ്സാണ് പിടികൂടിയത്.