യോഗിയുടെ
അമിതാവേഷത്തില്‍
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുപരിപാടി ഘൊരക്പൂരില്‍ നടത്തിയ ആദ്യ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍.
1. ഞാന്‍ ഉത്തര്‍പ്രദേശിലെ 22കോടി ജനങ്ങളോട് നന്ദിയുള്ളവനാണ്. നരേന്ദ്രമോദിയോടും അമിത് ഷായോടും തനിക്ക് നന്ദിയുണ്ട്. ഈ സ്ഥാനത്ത് എന്നെ എത്തിച്ചതിന്.
2. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാതരം വ്യക്തികള്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം എന്നെ വിശ്വസ്തതയോടെ ഏല്‍പിച്ചതാണീ ഉത്തരവാദിത്തം.
3. ബൗദ്ധിക സ്വത്തുക്കള്‍ രാജ്യത്തിനു പുറത്തേക്ക് ഒഴുകുന്നു.
4.നമ്മള്‍ വാഗദാനങ്ങളും പാലിക്കും.
5. യൊതൊരു വിഭാഗീയതയും ഇല്ലാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും.
6. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും വരെ പുതിയതൊന്നും പ്രഖ്യാപിക്കില്ലെന്നും യോഗി പറഞ്ഞു.