X
    Categories: gulfNews

സൗദി അല്‍ഹസയില്‍ തീപിടിത്തം; ഇന്ത്യക്കാര്‍ ഉള്‍പ്പടെ പത്ത് പേര്‍ മരിച്ചു

സൗദി അല്‍ഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടിത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു. അഞ്ച് ഇന്ത്യക്കാരെയും മൂന്ന് ബംഗ്ലാദേശികളെയുമാണ് തിരിച്ചറിഞ്ഞത്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

webdesk11: