തൊടുപുഴ റോഡിലെ അശോകപുരം തേറുള്ളി ടി.എക്‌സ് മാര്‍ട്ടിന്റെ ഹോട്ടലാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പതിനൊന്നിനാണ് സംഭവം. പാചകഗ്യാസില്‍നിന്ന് തീപടര്‍ന്നതാണെന്ന് കരുതുന്നു. മേല്‍ക്കൂര പനയോലകൊണ്ടുള്ളതായതിനാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് അണച്ചത്.
ആലുവയില്‍ ഹോട്ടല്‍ കത്തിനശിച്ചു
Related Post