കണ്ണൂര്‍: ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തീയും പുകയും. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനില്‍ നിന്നാണ് കനത്ത പുക ഉയര്‍ന്നത്. വടകര നാദാപുരം റോഡിലാണ് സംഭവം. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.
കോഴിക്കോട് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ തീയും പുകയും
Ad


Tags: kozhikodeprivate bus